(c) Sreelal Photography . Powered by Blogger.

Sunday, February 5, 2012

അഗ്നിപ്രപഞ്ചക്കാരൻ



"....പും പുനം ചുട്ടകരിം പുനത്തിൽ
കാട്ടിൽ കരികരം മുകളിലേറി
കാട്ടിൽ കരുവേല മൂർഖൻ വന്ന്
മാർവ്വിൽ കടിച്ചു വിഷം ചൊരിഞ്ഞു
അഗ്നിയിൽ വീണിട്ടുഴലുന്നേരം
മറ്റാരുമില്ല സഖിയെനിക്ക്
കണ്ടുടൻ മേലേടത്തമ്മയപ്പോൾ
വാഴ്ക വളർക നീ കണ്ടൻ‌കേള...."

7 comments:

ശ്രീലാല്‍ February 5, 2012 at 8:17 AM  

കണ്ടനാർകേളൻ തെയ്യം

സാജിദ് ഈരാറ്റുപേട്ട February 8, 2012 at 2:50 PM  

ഉഗ്രന്‍ പടം...

Naushu February 9, 2012 at 12:06 PM  

good one !

ബിന്ദു കെ പി February 10, 2012 at 3:32 PM  

കലക്കൻ!

സെറീന February 13, 2012 at 8:56 AM  

ഉജ്ജ്വലം !

Kichu $ Chinnu | കിച്ചു $ ചിന്നു February 18, 2012 at 1:41 AM  

epic !!
കിടിലം, ആ വാട്ടര്മാര്‍ക്കിന്റെ ഒപ്പേസിറ്റി ഒന്ന് കുറയ്ക്കാമായിരുന്നു.. ചിത്രത്തിന്റെ ഫീല്‍ കുറയ്കുന്നുന്ടു. Otherwise, Awesome shot !

ചിലമ്പ് March 10, 2013 at 10:15 PM  

awesome.....

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP