(c) Sreelal Photography . Powered by Blogger.

Saturday, January 29, 2011

“പിറന്നു ഞാന്‍ മാങ്ങാട് വളര്‍ന്നു ഞാന്‍ കതുവനൂര് ..”


“...ഇങ്ങെവിടുന്ന് വരികയിണ്ട് നീ മലയാള
ഇങ്ങെവിടേക്ക് വഴി പോവാനായി ഇതിലേ വന്നു

വരുന്നത് ഞാന്‍ മാങ്ങാട്ട്ന്ന് കതുവനൂരമ്മേ
മലയാളദേശമെനിക്ക് മാങ്ങാട്ടാണ്
മാങ്ങാട്ട് കുമരച്ചനെന്റെ തമ്മപ്പന്‍
പരക്കയില്ലത്ത് ചക്കിയെന്നവരെന്റെ തമ്മരവിയമ്മ
പരക്കയില്ലത്ത് മന്ദനെന്റെ ഇല്ലപ്പേര്...“

26 comments:

ശ്രീലാല്‍ January 29, 2011 at 11:35 PM  

കതിവനൂര്‍ വീരന്‍ തെയ്യം.
തലക്കെട്ടും അടിക്കുറിപ്പും തോറ്റത്തില്‍ നിന്ന്.

Unknown January 29, 2011 at 11:39 PM  

നല്ല ഒരു ഷോട്ട്!!
ആശംസകള്‍!!

nandakumar January 29, 2011 at 11:59 PM  

അതൊരാപാര പടം!!!

തെയ്യത്തിന്റെ വീര്യവും ഉണര്‍വ്വും എല്ലാം ഈ ചിത്രത്തിലും; ചേര്‍ത്ത വരികളിലും

വിനയന്‍ January 30, 2011 at 12:01 AM  

പൊളപ്പൻ!
എന്നാ പടം!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് January 30, 2011 at 12:11 AM  

Super!!

sUnIL January 30, 2011 at 12:13 AM  

lovely!

ഒരു യാത്രികന്‍ January 30, 2011 at 12:55 AM  

വളരെ നല്ല ചിത്രം......സസ്നേഹം

ശ്രീ January 30, 2011 at 12:57 AM  

മനോഹരം

Manoj | മനോജ്‌ January 30, 2011 at 2:43 AM  

നന്നായിട്ടുണ്ട് സര്‍ ...

Manoj മനോജ് January 30, 2011 at 3:34 AM  

വൌ....

Sandhya January 30, 2011 at 10:31 AM  

ശ്രീ - തെയ്യത്തിന്റെ ഇത്രയും മനോഹരമായ ‘എഫക്ടുള്ള’ ഒരു പടം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. സൂപ്പർബ് !!1

- സന്ധ്യ

അനംഗാരി January 30, 2011 at 10:35 AM  

മനോഹരം ശ്രീ!

Naushu January 30, 2011 at 12:21 PM  

നല്ല ചിത്രം

Prasanth Iranikulam January 30, 2011 at 5:44 PM  

fantastic shot !!!
I love it..

ബിക്കി January 30, 2011 at 6:59 PM  

Excellent one....

krish | കൃഷ് January 30, 2011 at 7:36 PM  

ഇത് ഗംഭീരമായിട്ടുണ്ട്.

Unknown February 1, 2011 at 5:17 PM  

കലക്കി..

.....Chuppoos.... February 1, 2011 at 6:01 PM  

Great photo..

Unknown February 1, 2011 at 10:01 PM  

ഹായ് ഇത്തവണ നിനക്ക് 100 ൽ 100 ആ പോരട്ടേ പോരട്ടേ അഞ്ചാറ് പ്ലേറ്റ് കൂടി പോരട്ടേ

Unknown February 2, 2011 at 3:33 PM  

Supppeeerrrrrrrr

Unknown February 7, 2011 at 3:47 PM  

കിടിലന്‍ പടം :-)

Common Man February 18, 2011 at 2:45 PM  

"മരിച്ചിനെന്നു ഭാവിക്കേണ്ട നിങ്ങളെന്റെ നേരമ്മോമ
മരിച്ചിനെന്നിട്ട്‌ ഏഴും പതിമൂന്നും വേണ്ടെനിക്ക്‌
അകത്തൊരു അകപൂജ പുറത്തൊരു പെരുങ്കളിയാട്ടം
പാര്‍കോഴി മധുകലശം കട്ടിയപ്പം കരിങ്കലശം
പൊറത്ത്‌ ചങ്ങാതികള്‍ക്കും കൊടുത്താല്‍ മതി..."

charu February 19, 2011 at 3:40 PM  

beautiful..

Cm Shakeer March 17, 2011 at 9:19 PM  

ഇത് കലക്കി മോനെ. ലാല്‍ സലാം

ശ്രീലാല്‍ May 26, 2011 at 10:25 PM  

നന്ദി എല്ലാർക്കും :) കോമൺമാന് ഒരു പുഞ്ചിരി എക്സ്ട്രാ :)

Anonymous May 27, 2011 at 2:42 AM  

AWSOME!!!!!!!!!!!!!!!!!!!!!!MAN - U R SUPERB AS ALWAYS.....
I LOVE YOU JUST BECAUSE OF THIS...

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP