(c) Sreelal Photography . Powered by Blogger.

Tuesday, July 6, 2010

നട നട മഴ മഴ

27 comments:

ശ്രീലാല്‍ July 6, 2010 at 11:48 PM  

മഴനടത്തങ്ങള്‍ ..

sUnIL July 7, 2010 at 12:15 AM  

assalayi!

Unknown July 7, 2010 at 12:45 AM  

തകർത്തൂടാ !!!

പകല്‍കിനാവന്‍ | daYdreaMer July 7, 2010 at 1:09 AM  

മഴയിലിങ്ങനെ.. ഹാ.. എന്തൊരു പച്ചപ്പ്‌ .. .

അലി July 7, 2010 at 1:31 AM  

നല്ല പച്ചപ്പ്! നല്ല പടം!

Unknown July 7, 2010 at 1:40 AM  

assalayi!

ശ്രീക്കുട്ടന്‍ July 7, 2010 at 10:09 AM  

കൊതി തോന്നിക്കുന്ന ചിത്രം.മനോഹരമായിരിക്കുന്നു.

Naushu July 7, 2010 at 1:05 PM  

നല്ല ചിത്രം...

ബിക്കി July 7, 2010 at 2:26 PM  

ishtaayii........

Faisal Alimuth July 7, 2010 at 2:43 PM  

ചിത്രത്തിന് ഒരു പ്രതേകചന്തം ..!!

Unknown July 7, 2010 at 2:51 PM  

ഗ്രാമമെന്നും ഗ്രാമം തന്നെ

nandakumar July 7, 2010 at 6:54 PM  

എന്തേനു!!
ഫോട്ടം നന്നായിട്ടുണ്ടപ്പാ!!!
:)‌

Pratheep Srishti July 7, 2010 at 8:20 PM  

നല്ല മഴച്ചിത്രം

yousufpa July 7, 2010 at 11:28 PM  

നന്നായിട്ടുണ്ട് മാഷേ...മഴ എന്റെ ഒരു വീക്നെസ്സ് ആണ്‌

Sarin July 8, 2010 at 12:30 PM  

kalakkan padam mashe

ബിക്കി July 9, 2010 at 1:02 AM  

thank you lalettaa......
njaanum chettante oru aaraadakanaanu kettoo comments ayakkal kuravaanu ...
but ellaa fotoyum kaanaarundu...

സുമേഷ് | Sumesh Menon July 9, 2010 at 1:52 PM  

:)

Prasanth Iranikulam July 9, 2010 at 5:35 PM  

പച്ചപ്പ് , മഴ , കോമ്പോസിഷന്‍‌ എല്ലാം ഇഷ്ടമായി പക്ഷേ അതി കഠിനമായ "നോയ്സ്" ഈ ചിത്രത്തെ കൊല്ലുന്നു. :-)

ശ്രീലാല്‍ July 9, 2010 at 7:27 PM  

മഴയാണ് പ്രശാന്തേ. നോ രക്ഷ :)

prathap joseph July 10, 2010 at 11:59 AM  

mazhayatte.....

Prasanth Iranikulam July 10, 2010 at 1:11 PM  

ശരിയാണു ശ്രീലാല്‍‌, മഴക്കാലത്തെ ഏറ്റവും വലിയ പ്രശ്നവും ഇതു തന്നെ.. വെളിച്ചക്കുറവ്..എന്നാല്‍ ട്രൈപ്പോഡും മറ്റും ഉപയോഗിക്കാന്‍‌ മഴയൊട്ട് സമ്മതിക്കുകയുമില്ല...ക്യാമറ നനയാതെ നോക്കണം, ഒരു കൈകൊണ്ട് കുട പറന്നുപോകാതെ പിടിക്കണം,വെള്ളത്തില്‍ തെന്നി വീഴാതെ നോക്കണം...തീര്‍‌ച്ചയായും മഴചിത്രങ്ങള്‍ അത്ര എളുപ്പമല്ല..പുതിയ ക്യാമറകളില്‍‌ high ISO settings ല്‍‌ Noise കുറഞ്ഞ് വരുന്നുണ്ട്.പുതിയ മാറ്റങ്ങള്‍‌ ഭാവിയില്‍‌ നമ്മളെയെല്ലാം സഹായിക്കും എന്നു കരുതാം. :-)

Unknown July 11, 2010 at 10:05 AM  

മഴനടത്തം വളരെ നന്നായിട്ടുണ്ട് ശ്രീലാല്‍... നോയിസ്‌ ഉണ്ടെങ്കിലും ശരിക്കും മഴ നനയാന്‍ കൊതി തോന്നുന്ന ഒരു ചിത്രം...

prajeesh July 15, 2010 at 10:34 PM  

kozhappallyaa..........

അശ്വതി233 July 20, 2010 at 9:15 AM  

ഇനി ഇതേപോലുള്ള പൊട്ടപ്പടം എടുക്കാന്‍ എന്റെ ശ്രീക്കുട്ടന് തോന്നല്ലേ ഈശ്വരാ ........എടുത്താല്‍ തന്നെ പോസ്റ്റാന്‍ തോന്നല്ലേ മുത്തപ്പാ ..

Anonymous September 13, 2010 at 8:58 PM  

The question is removed

Anonymous October 13, 2010 at 9:29 PM  

You are absolutely right. In it something is also to me it seems it is good thought. I agree with you.

ANU M DAS November 11, 2010 at 5:32 AM  

ee pachappu kanumbol nashtapetta innalakale ormavarunnu...ini thirichu varatha divasangale

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP