(c) Sreelal Photography . Powered by Blogger.

Monday, June 7, 2010

Go Green Go !

Go Green Go !


30 comments:

അലി June 7, 2010 at 10:32 PM  

മനം കുളിർപ്പിക്കുന്ന കാഴ്ച!

ശ്രീലാല്‍ June 7, 2010 at 10:36 PM  

Thanks Ali :)

ബിക്കി June 7, 2010 at 11:24 PM  

hey good one.........
nice frame.........
goodwork keep it up.......

Naushu June 7, 2010 at 11:33 PM  

കിടിലന്‍ ചിത്രം...

പക്ഷെ.. ആ കയര്‍ .....??

Unknown June 7, 2010 at 11:42 PM  
This comment has been removed by the author.
Sandhya June 7, 2010 at 11:50 PM  

Simply WOW!

Prajeesh June 7, 2010 at 11:58 PM  

kollaam.....


pakshe aavarthana virasatha undakaathe nokkanam !

Appu Adyakshari June 8, 2010 at 9:02 AM  

ഇഷ്ടമായി കേട്ടോ ... മനസ് തണുത്തു.

Unknown June 8, 2010 at 9:42 AM  

ശ്രീലാലേ... കിടു...കിടു. അടിപൊളി ഫ്രയിം...

രഘു June 8, 2010 at 11:19 AM  

ശ്രീലാലേ സംഭവം കൊള്ളാം.
പക്ഷെ എന്താ ഒരു ഷാര്‍പ്നെസ് ഇല്ലാത്തേ?

ശ്രീലാല്‍ June 8, 2010 at 11:36 AM  

നൌഷൂ.. കയറ് മാറ്റാൻ ധൈര്യമില്ലായിരുന്നു.. ചെക്കൻ തോണിയുമെടുത്ത് പോയ്ക്കളയും :)

ശരിയാണ് രഘൂ. ഒരു പുതിയ ലെൻസ് വച്ചുള്ള പരിപാടിയാണ്. കണ്ട്രോൾ കിട്ടുന്നില്ല :)

രാമചന്ദ്രൻ വെട്ടിക്കാട്ട് June 8, 2010 at 12:10 PM  

പച്ചച്ച..

nandakumar June 8, 2010 at 12:51 PM  

ആഹാഹാ‍ാ‍ാ‍ാ
ആ‍ാഹഹഹഹഹഹഹ്
ഓഒഹ്ഹ്ഹ്ഹ്ഹ്

പച്ച..പച്ചക്കുളിര്‍മ്മ!!

Anoop June 8, 2010 at 1:03 PM  

ശ്രീലാലേ നല്ല ചിത്രം.. പയ്യന്‍ എന്തോ കാര്യമായ ആലോചനയില്‍ ആണല്ലോ ?...

Sarin June 8, 2010 at 1:05 PM  

nayana manoharam...

Unknown June 8, 2010 at 4:03 PM  

nannayi!

ഹേമാംബിക | Hemambika June 8, 2010 at 5:54 PM  

athu gummayi..

ഹേമാംബിക | Hemambika June 8, 2010 at 5:55 PM  

പ്ലീസ് , ആ പോയക്കരേല് ഒരു 5 സെന്റ്....

പൂമ്പാറ്റ June 8, 2010 at 7:58 PM  

അടിപോളി...

കുറേ ആയല്ലോ ഒരു പോസ്റ്റ് കണ്ടിട്ട്...

Anil cheleri kumaran June 8, 2010 at 9:12 PM  

സൂപ്പര്‍.

Unknown June 8, 2010 at 9:17 PM  

simply superbbbbb!!!

Unknown June 8, 2010 at 11:14 PM  

ശ്രീലാലേ,
കിടിലന്‍...
ഇഷ്ടമായി കേട്ടോ.

Dethan Punalur June 9, 2010 at 10:33 AM  

കൊള്ളാം..ശരിക്കും പ്രകൃതിയുടെ 'പച്ചയായ' ഒരു നല്ല സീൻ ചിത്രം.

Sandeepkalapurakkal June 9, 2010 at 1:14 PM  

വളരെ ഇഷ്ടപ്പെട്ടു, എന്തൊരു പച്ചപ്പ് !!!

ബിനോയ്//HariNav June 9, 2010 at 2:22 PM  

Cool green! :)

prasanth.s June 9, 2010 at 9:38 PM  

പച്ചമയം!!

ഒഴാക്കന്‍. June 9, 2010 at 11:24 PM  

കൊള്ളാലോ പടം

Unknown June 10, 2010 at 1:19 AM  

കൊള്ളാം.

വയനാടന്‍ June 16, 2010 at 1:14 AM  

ഇതാണു പച്ച! നന്ദി സുഹൃത്തേ

ശ്രീലാല്‍ June 24, 2010 at 9:40 PM  

നന്ദി, എല്ലാവര്‍ക്കും. :)

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP