(c) Sreelal Photography . Powered by Blogger.

Tuesday, September 29, 2009

ഓര്‍മ്മയില്‍ ഒരു അപ്പൂപ്പന്‍ ..

37 comments:

ശ്രീലാല്‍ September 29, 2009 at 10:29 PM  

അപ്പൂപ്പനോടൊപ്പം..:)

നന്ദ September 29, 2009 at 10:39 PM  

എന്തു രസം!

Unknown September 29, 2009 at 11:17 PM  

Nice Machaa Nalla Ushiran Padam

രഞ്ജിത് വിശ്വം I ranji September 29, 2009 at 11:20 PM  

സത്യം.. ഓര്മ്മയിലിപ്പോഴും..

Mullookkaaran September 29, 2009 at 11:21 PM  

"ഓര്‍മ്മയില്‍ ഒരു അപ്പൂപ്പന്‍ .."

thanksssssssssssssssssss machaaaaaaaaa

സുല്‍ |Sul September 29, 2009 at 11:48 PM  

ഹൊ എങ്ങനെയൊക്കുന്നു ഇത്...
ഞാന്‍ അസൂയന്‍...

നരിക്കുന്നൻ September 30, 2009 at 12:58 AM  

ഓർമ്മകളിൽ ഒരു അപ്പൂപ്പൻ താടി...

വിനോദ് September 30, 2009 at 7:25 AM  

ഗംഭീരം ...

Appu Adyakshari September 30, 2009 at 8:11 AM  

വളരെ നല്ല ചിത്രം എന്നു പറയേണ്ടതില്ലല്ലോ.!!

ആട്ടെ, ആരും കൈതൊടാതെ, ഒരു അപ്പൂപ്പൻ താടി പതിയെ പറന്നുനടക്കുന്ന ഫോട്ടോയെടുത്ത് പ്രസിദ്ധീകരിക്കാമോ ശ്രീലാലേ.. അതു കാണാനൊരു കൊതി.

സെറീന September 30, 2009 at 8:24 AM  

അവളുടെ കൃഷ്ണമണികളിലെ
നീലാകാശത്തേയ്ക്കാണതിന്റെ
ചിറകുകള്‍ പിടയുന്നത്..

Pongummoodan September 30, 2009 at 9:27 AM  

നല്ല ചിത്രമാടാ.. കലക്കി.

ash September 30, 2009 at 10:02 AM  

പടം നന്നായിട്ടുണ്ട്... ആശംസകള്‍ ..

കുട്ടു | Kuttu September 30, 2009 at 10:10 AM  

പടം കൊള്ളാം..

എങ്കിലും,

1. കോമ്പോസിഷനില്‍ ഒരല്‍പ്പം മാറ്റം വരുത്തിയിരുന്നെങ്കില്‍ ഇതിലും മനോഹരമാകുമായിരുന്നു. അതായത് അപ്പൂപ്പന്‍ താടി കൊണ്ട് മറഞ്ഞിരിക്കുന്ന കണ്ണിലെ ഭാവം കൂടി ഫോട്ടോയില്‍ വരത്തക്കരീതിയില്‍ ഒരു ആംഗിള്‍ ചേഞ്ച്. അപ്പോ പടത്തിന് ഇതിലും ഡെപ്തും കൂടും.

2. ഈ പടം കളറില്‍ തന്നെയാണ് നല്ലത്. മുഖത്തിന്റെ കളറും, അപ്പൂപ്പന്റെ വെള്ളയും തമ്മില്‍ നല്ല കോണ്ട്രാസ്റ്റ് കിട്ടും.

aneeshans September 30, 2009 at 10:14 AM  

luv

Jayesh/ജയേഷ് September 30, 2009 at 10:57 AM  

nice

sUnIL September 30, 2009 at 11:01 AM  

i liked the fb version than this!

ശ്രീലാല്‍ September 30, 2009 at 11:11 AM  

Thanks everybody..
അപ്പൂസേ - ഞാൻ ശ്രമിക്കാം..
കുട്ടൂ, ഒരു Candid ഷോട്ടായിരുന്നു അത്. കുഴപ്പമില്ലാത്ത ഒരു ഫ്രെയിം കിട്ടി എന്ന് തോന്നിയതുകൊണ്ട് വീണ്ടും ശ്രമിച്ചതുമില്ല. :(

JPEG ൽ എടുത്ത ഈ ഫോട്ടോയുടെ വൈറ്റ് ബാലൻസ് ക്ലൌഡി ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ നല്ല നിറങ്ങളൊക്കെ അപ്പൊഴേ നഷ്ടമായി .. അതിൽ നിന്ന് രക്ഷപ്പെടാനല്ലേ ഈ ബ്ലാക്ക് ആൻഡ് വൈറ്റിൽ കളി.. :)

Thanks for your note.

കുഞ്ഞൻ September 30, 2009 at 12:08 PM  

ലാൽജി...

ആ കുട്ടിയുടെ സൂക്ഷ്മതപോലെ പടവും.....

Styphinson Toms September 30, 2009 at 12:16 PM  

മനോഹരം!!

nandakumar September 30, 2009 at 2:11 PM  

കാലങ്ങളേറെകഴിയുമ്പോഴാ-
നെറുകയില്‍ തൊട്ട് സ്മരണകളുണര്‍ത്താനൊരു അപ്പൂപ്പന്‍ താടി നാടു ചുറ്റിയിറങ്ങും...


(കഥ പറയുന്ന ചിത്രം)

ശ്രീനാഥ്‌ | അഹം September 30, 2009 at 2:22 PM  

കലക്കി ലാലപ്പാ...

കുളക്കടക്കാലം September 30, 2009 at 5:03 PM  

"കറുപ്പിനഴക്‌ ....വെളുപ്പിനഴക്...."

വാഴക്കോടന്‍ ‍// vazhakodan September 30, 2009 at 5:39 PM  

ഒരു കുട്ടിയുടെ നിഷ്കളങ്കതയും,
മനസ്സിന് അപ്പൂപ്പന്‍ താടിയുടെ ഭാരവുമാകാന്‍ കഴിഞ്ഞെങ്കില്‍...

ലാലേ ഇഷ്ടായെടോ!

ഹരീഷ് തൊടുപുഴ September 30, 2009 at 6:02 PM  

ഈ പടം ഒന്നുകൂടി ട്രൈ ചെയ്തെടുക്കണം ട്ടോ; അടുത്ത പ്രാവശ്യം നാട്ടിൽ പോകുമ്പോൾ..

ദീപു September 30, 2009 at 6:05 PM  

നന്നായി...
:)

Anil cheleri kumaran September 30, 2009 at 8:03 PM  

ഇഷ്ടപ്പെട്ടു.

കണ്ണനുണ്ണി October 1, 2009 at 8:52 AM  

മനോഹരം

അഭി October 1, 2009 at 11:20 AM  

nice picture

ജാബിര്‍ മലബാരി October 2, 2009 at 4:50 PM  

മനോഹരം,
എന്തു രസം!
ഗംഭീരം ...
വളരെ നല്ല ചിത്രം
ഇഷ്ടമായി നൂറൂവട്ടം....
എല്ലാം അനുയോജ്യം.....

Kavitha sheril October 5, 2009 at 12:44 AM  

wow....gr8 work

Anonymous October 5, 2009 at 6:58 PM  

ഇത്ര ചിറകുള്ള പക്ഷി, നിന്റെ
നൃത്തം തുടരുക - ഗുഡ് ബൈ!

Anonymous October 5, 2009 at 7:13 PM  

എവിടേയ്ക്കുപോകുവാൻ അപ്പൂപ്പൻ നമ്മെ വി-
ട്ടെവിടേയ്ക്കുപോകുവാനല്ലെയുണ്ണീ

എന്ന ഓയെന്വി വരികളും ചേറ്ന്നേനെ അടിക്കുറിപ്പായി?

മനസ്സിന്റെ മൃദുലമൂലകളെ തൊടുന്ന ലളിതമായ ഒരു ചിത്രം എന്നുപറയാൻ വിട്ടുപോയി.

വിഷ്ണു | Vishnu October 11, 2009 at 10:06 PM  

എന്തൊരു നിഷ്കളങ്കത!!
വളരെ ഇഷ്ടമായി

[ nardnahc hsemus ] October 14, 2009 at 6:07 PM  

പിഞ്ചുപൈതങ്ങളെക്കൊണ്ട് മോഡലിംഗ് വേല ചെയ്ത് കൈയ്യടി വാങ്ങുന്ന പണി ദേ ഇപ്പോ നിര്‍ത്തിയ്ക്കോ... ഇല്ലാത്ത പക്ഷം, തന്റെ പേരില്‍ ഞാന്‍ കേസുകൊടുക്കും...

Suraj K October 16, 2009 at 1:45 AM  

ho ammazzingg shot...nothing else to say.... Black and white inte bhangi ippozhanu manasilavunnathu... simply superb..

Cm Shakeer October 20, 2009 at 4:07 AM  

സത്യം പറഞ്ഞാല്‍..
ഫോട്ടോ എനിക്ക് വളരെ ഇഷ്ട്ടായി..

ശ്രീ. June 11, 2010 at 12:04 PM  

I am the sorry... ee padam nhan orkut profilil idaan adichu maatti.. padam adichu maattiya ennodu visaalahridayanaaya aashaan kshamichirikkunnu!

:) Keep clicking! jooru fotam!

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP