(c) Sreelal Photography . Powered by Blogger.

Monday, August 10, 2009

അങ്ങനെയാണ്..


അങ്ങനെയാണ് ഞങ്ങള്‍ക്ക് മുറ്റം പുഴയും പുഴ മുറ്റവുമാവുന്നത്
.









39 comments:

ശ്രീലാല്‍ August 10, 2009 at 10:53 PM  

കേറിക്കേറി മിറ്റത്തെത്തി... :)

aneeshans August 10, 2009 at 10:56 PM  

കലങ്ങി മറിഞ്ഞ് കുത്തിയൊഴുകുന്നു പുഴയില്‍ മഴ.

നിനക്ക് മാത്രമായി പെയ്യുന്ന മഴയാണ്, അത് മാത്രമാണ്

അരുണ്‍ കരിമുട്ടം August 10, 2009 at 10:57 PM  

ഭാഗ്യവാന്‍!!
:)

Unknown August 10, 2009 at 10:58 PM  

അതാരാ ആ ആച്ഛനും മകനും നല്ല ചിത്രം

പൈങ്ങോടന്‍ August 10, 2009 at 11:01 PM  

മുന്‍‌ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇതു പോരാന്നാ എന്റെ അഭിപ്രായം

അപ്പോ ഞാന്‍ നിക്കണാ അതോ പോണാ ?

Anonymous August 10, 2009 at 11:03 PM  

“നമ്മളിലാരാ അച്ഛാ ഞാന്‍??? ”

ഏതായാലും എനിക്കിഷ്ടപ്പെട്ടു. :)

Anoop Narayanan August 10, 2009 at 11:09 PM  

ഓണം ബെരാറായി. നിന്റെ നാട്ടില് എനീം ഈ പണ്ടാര മയ കയിഞ്ഞിട്ടില്ലേ?

അനില്‍@ബ്ലോഗ് // anil August 10, 2009 at 11:13 PM  

ഫോക്കസ് അങ്ങ് വെള്ളത്തില്‍ പോയിരുന്നേല്‍ കുറച്ചൂടെ മനോഹരമായേനെ.

Jayesh/ജയേഷ് August 10, 2009 at 11:23 PM  

ഗൊള്ളാം

Unknown August 11, 2009 at 12:32 AM  

അന്റെ പടം മോസമില്ല

Jayasree Lakshmy Kumar August 11, 2009 at 5:24 AM  

എനിക്കിഷ്ടപ്പെട്ടു ഈ പുഴമുറ്റം!

Anil cheleri kumaran August 11, 2009 at 7:01 AM  

കൊള്ളാം.

Unknown August 11, 2009 at 11:15 AM  

...idea is good.. പക്ഷേ പടം പെരുത്തങ്ങട്ടു ഇഷ്ടപെട്ടില്ല...എന്തോ ഒരു ഇത്...
പിന്നെ, മഴ മാറി മാനം തെളിഞ്ഞില്ലേ...
ഇനി തീം ഓണത്തിലേക്ക് മാറ്റിയാലോ...

ശ്രീലാല്‍ August 11, 2009 at 11:21 AM  

:) മഴ മാറി മാനം തെളിഞ്ഞു ഏകാ.. ബട്ട് മനസ്സ് മാറുന്നില്ല..
ഇത് തുടങ്ങിപ്പോയില്ലേ നിർത്താൻ പറ്റുന്നില്ല :)

കുട്ടിച്ചാത്തന്‍ August 11, 2009 at 11:26 AM  

ചാത്തനേറ്: നിന്റെ ബ്ലോഗിലെന്നും(നാട്ടിലെന്നും )വെള്ളപ്പൊക്കമാണല്ലോ.

ഓടോ:മുറ്റം പുഴ എന്നൊക്കെ ആരെങ്കിലും നീട്ടി വലിച്ചിട്ടാവും മൂവാറ്റുപുഴയുണ്ടായത് അല്ലേ?

ശ്രീലാല്‍ August 11, 2009 at 11:32 AM  

അമ്പോ, അങ്ങെനെയായിരുക്കുമോ ? ചാത്താ കണ്ട്രോൾ .. കണ്ട്രോൾ .. :)

R. August 11, 2009 at 2:44 PM  

ലാലപ്പാ,

കലങ്ങി മറിഞ്ഞൊഴുകുന്നു...
ഹോ... മുടിഞ്ഞ നൊസ്റ്റാള്‍ജിയ!

sUnIL August 11, 2009 at 2:53 PM  

ddnt like this one sreelal,quite cluttered frame!

പി.സി. പ്രദീപ്‌ August 11, 2009 at 3:58 PM  

ശ്രീലാലിന്റെ മറ്റുള്ള ചിത്രങ്ങളെ വച്ചു നോക്കുന്മ്മ്പോള്‍ ഈ ചിത്രം അത്ര പോരാ:(

അപ്പു ആദ്യാക്ഷരി August 11, 2009 at 4:07 PM  

എനിക്കു മടുത്തു ലാലേ!

കുട്ടു | Kuttu August 11, 2009 at 4:50 PM  

ഇഷ്ടപ്പെട്ടു...

ഓടോ:
ബ്ലാക്ക് & വൈറ്റ് ആണ് കൂടുതല്‍ ഡെപ്ത് തോന്നിക്കുന്നത് കെട്ടോ. (ഒന്നു ചെയ്തു നോക്കി..)

smitha adharsh August 11, 2009 at 4:53 PM  

ഇങ്ങനെ ഞങളുടെ വീട്ടിലും ഉണ്ടാവാറുണ്ട്..
വീടിനു ചുറ്റും വെള്ളം ഒഴുകി...ഓര്‍ക്കുമ്പോള്‍ തന്നെ മഴയുടെയും,വെള്ളത്തിന്റെയും കുളിര് !

വിനയന്‍ August 11, 2009 at 8:34 PM  

സ്രാലേ...
:) ഇഷ്ടായി... സീരീസ് തുടരുന്നു...!!!

Sekhar August 12, 2009 at 5:29 AM  

Nice continuation of the series :)

ഹരീഷ് തൊടുപുഴ August 12, 2009 at 9:45 AM  

ലാലൂ,

അടുത്ത വർഷം കണ്ണൂർക്കുണ്ട് ട്ടോ..

ശ്രീലാല്‍ August 12, 2009 at 9:59 AM  

പിന്നെന്താ ഹരീഷ് തൊ. :)
അപ്പൂസേ, കണ്ണൂര് വന്ന് ക്യാമറ പിടിച്ചുമാറ്റും വരെ ഞാൻ നിർത്തൂല. ;) (ബ്രേയ്ക്ക് പോയി.. :) )
കുട്ടൂസ് - ബ്ലാ.വൈ. നോക്കിയിരുന്നു. കലങ്ങിയൊഴുകുന്ന പുഴയുടെ നിറം അങ്ങനെ തന്നെ ആയിക്കോട്ടെ എന്ന് വിചാരിച്ചു..
എല്ലാവർക്കും നന്ദി ഹിൽ‌സ് :)

nandakumar August 12, 2009 at 12:07 PM  

ninne naalu cheetha parayaan evide mozhi keyman work cheyyunnillallo bhagavaaneee!!!!
:)

ബിനോയ്//HariNav August 12, 2009 at 3:58 PM  

ശ്രീലാല്‍‌ജീ ചിത്രം നന്നായി.

മുകളില്‍ SREE ഒരു സീരിയസ് ചോദ്യം ചോദിച്ചിട്ട് മറുപടി കൊടുത്തില്ലാട്ടാ :))))

ശ്രീഇടമൺ August 12, 2009 at 4:11 PM  

അങ്ങനെയാണല്ലേ....!
:)

ശ്രീലാല്‍ August 12, 2009 at 4:14 PM  

ബിനോയ്.. :) ശ്രീയുടെ കമന്റ് ബഹുത്തച്ഛാ :)

Sathees Makkoth | Asha Revamma August 12, 2009 at 7:57 PM  

നല്ല ചിത്രം.
(എത്ര നാളായി ഒരു മഴ കണ്ടിട്ട്!)

വയനാടന്‍ August 12, 2009 at 10:34 PM  

അങ്ങനെയാണ് ഞങ്ങള്‍ക്ക് മുറ്റം പുഴയും പുഴ മുറ്റവുമാവുന്നത്.

അങ്ങനെയാണു ഞങ്ങൾക്കും പുഴയ്ക്കുമിടയിൽ അതിരുകളില്ലാതെയായതു

ഗംഭീര വരികളും ചിത്രവും

Anonymous August 12, 2009 at 11:24 PM  

തെളി നീര് പോലെ
അകത്തു കര കവിയുന്നല്ലോ
മഴകളുടെ മാത്രം പുഴേ..

Areekkodan | അരീക്കോടന്‍ August 13, 2009 at 3:13 PM  

എനിക്കിഷ്ടപ്പെട്ടു...

ശ്രീലാല്‍ August 20, 2009 at 12:09 AM  

നന്ദി. ഇത്രവരെ വന്ന എല്ലാര്‍ക്കും...:)

yousufpa August 20, 2009 at 11:02 PM  

അത്ര മികച്ചതെന്ന് പറയാനാകില്ല.ഒരു ക്ലോസ് ഫൊട്ടൊ ആണ്.

ash August 26, 2009 at 12:28 AM  

Nice photography...!!!!

A live journal of our life together for future reference September 9, 2009 at 4:04 PM  

fantastic picture.

my place used to get flooded once in every 5 years. me and my father used to watch the river that flows behind our home with anxious eyes on all the monsoons. :-)

feeling nostalgic!

അശ്വതി233 September 11, 2009 at 3:15 PM  

kidilan frame

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP