(c) Sreelal Photography . Powered by Blogger.

Thursday, July 23, 2009

എന്നിട്ട്..

.....എന്നിട്ട് കുറ്റിക്കാടുകള്‍ക്കിടയിലൂടെ കേറി വന്ന് വഴിയെല്ലാം മൂടും...
അപ്പോള്‍ കൂട്ടിന് മഴയും കൂടും.

25 comments:

ശ്രീലാല്‍ July 23, 2009 at 11:59 PM  

പുഴയൊഴുകും വഴി.

വീകെ July 24, 2009 at 12:27 AM  

കാണാൻ കൊതിച്ച ഒരു കാഴ്ച...!!
വർഷങ്ങളായി കാ‍ണാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു കാഴ്ച....!!!

ആശംസകൾ.

കണ്ണനുണ്ണി July 24, 2009 at 8:26 AM  

ആദ്യം ഇഷ്ടപെടുമെന്കിലും ഒടുവില്‍ ഒത്തിരി ദുരന്തം സമ്മാനിക്കും ഈ പുഴ .....

നന്നായിരിക്കുന്നു

പ്രയാണ്‍ July 24, 2009 at 8:35 AM  

നന്ദി എന്റെ തോടിനെ ഓര്‍മ്മിപ്പിച്ചതിന്ന്....

കുഞ്ഞായി | kunjai July 24, 2009 at 10:07 AM  

മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരു മഴക്കാലമുണ്ട്...അതിരു കവിഞ്ഞൊഴുകുന്ന കൈലൊടിത്തോട്....ആ തോടിന്റെ കരയിലൂടെ ഒന്നര കിലോമീറ്ററോളം നടന്ന് പോയ എന്റെ സ്കൂള്‍ ജീവിതം ഒക്കെ ഓര്‍മ്മിപ്പിച്ച നല്ല ചിത്രം..
നന്ദി

Areekkodan | അരീക്കോടന്‍ July 24, 2009 at 11:15 AM  

നല്ല ചിത്രം..

Anil cheleri kumaran July 24, 2009 at 1:30 PM  

very good.. boss.

Kichu $ Chinnu | കിച്ചു $ ചിന്നു July 24, 2009 at 2:25 PM  

മഴക്കാലം കാണാന്‍ പറ്റാത്തതിന്റെ വിഷമം ഇവിടത്തെ ഫോട്ടോസ് കാണുമ്പഴാ മാറുന്നത്... as usual beautiful!

[ nardnahc hsemus ] July 24, 2009 at 5:14 PM  

എന്ന് വച്ചാ, ആ ചേട്ടായി റോട്ടിലാ നിക്കണേ ന്നാണോ?

siva // ശിവ July 24, 2009 at 5:45 PM  

സൂപ്പര്‍ ചിത്രം...

ഹരീഷ് തൊടുപുഴ July 24, 2009 at 7:10 PM  

മഴയത്ത് തോട് കരയെ കുറച്ചു വിഴുങ്ങി അല്ലേ!!
അവിടാണൊ അദ്ദേഹം നിൽക്കുന്നത്..

അതോ തോട് ഒഴുകി വരും വഴി തന്നെയോ ഇതും..

ഏതായാലും എനിക്കിഷ്ടമായി ഈ ചിത്രം..

രാജന്‍ വെങ്ങര July 24, 2009 at 7:55 PM  

കലങ്ങിക്കേറിവന്നിറങ്ങി
പ്പോവുന്ന കാലവര്‍ഷ കാഴ്ച്ചയസ്സലായി...

Rani July 24, 2009 at 8:50 PM  

ചിത്രം നന്നായിട്ടുണ്ട്

Sekhar July 24, 2009 at 9:29 PM  

നന്നായിട്ടുണ്ട്

പൈങ്ങോടന്‍ July 25, 2009 at 1:23 AM  

നല്ല ബെസ്റ്റ് പടം മച്ചൂ

ഈ മഴക്കാലത്ത് കുളങ്ങളും പുഴകളും നിറയും. നീയും നിന്റെ 300 എം എം ഉം വെറുതേ ഇരിക്കുമോ :)

Inji Pennu July 25, 2009 at 8:07 AM  

എന്നിട്ടെന്തോരം കിണുങ്ങി കുലുങ്ങി കിന്നാരം പറയുമെന്നോ? നാണമില്ലാത്തൊരു വായാടിപ്പെണ്ണ്

ദീപക് രാജ്|Deepak Raj July 25, 2009 at 7:46 PM  

ചിത്രം നന്നായിട്ടുണ്ട്

riyas July 25, 2009 at 9:51 PM  

aaa chitrapetti.blogspot.com ennathu photoyil ninnu ozhivaakkaamaayirunnu.

Ennne pole ee photo moshtikkunnavarku oru panikitti!!!!


Foto adipoli!!!

പൂമ്പാറ്റ July 26, 2009 at 12:09 PM  

nannayitund...naatil ipozhum mazha thanne aanooo

സൂത്രന്‍..!! July 26, 2009 at 8:00 PM  

നന്നായിട്ടുണ്ട്

ശ്രീനാഥ്‌ | അഹം July 27, 2009 at 2:18 PM  

ലാലണ്ണാ... പടം നന്നായിട്ടുണ്ട്. കലക്കീ, ഉഗ്രന്‍, ലാലപ്പന്‍ സ്പെഷ്യല്‍ എന്നൊന്നും പറയില്ല.

:)

ശ്രീഇടമൺ July 27, 2009 at 4:04 PM  

:)

HAREESH July 28, 2009 at 8:44 PM  

നാട്ടിലെ പുഴയണൊ........അസ്സലായി............അതിനു വെള്ളം കയറിയപ്പോൾ അവിടെ ഉണ്ടായിരുന്നോ.......????

Sathees Makkoth | Asha Revamma August 19, 2009 at 10:06 PM  

മഴയുടെ കൂടെത്തന്നെ ആയിരുന്നോ? വെറുതേ ഒരു സംശയം:)
പടം ബെസ്റ്റ്.

Unknown February 15, 2010 at 4:47 PM  

വർഷങ്ങളായി കാ‍ണാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു കാഴ്ച....!!!

മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരു മഴക്കാലമുണ്ട്...അതിരു കവിഞ്ഞൊഴുകുന്ന കൈത്തോട്...പുഴകളും നിറയും.

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP