(c) Sreelal Photography . Powered by Blogger.

Friday, September 28, 2007

പൂ.. കുങ്കുമപ്പൂ...



ഈ സുന്ദരിയുടെ പേരറിയുന്നവര്‍ ഒന്നു പറഞ്ഞുതരുമോ ?

19 comments:

ശ്രീലാല്‍ September 28, 2007 at 3:00 PM  

പൂ.. കുങ്കുമപ്പൂ...
പുതിയ ഫോട്ടോ പോസ്റ്റ്‌.. ഈ സുന്ദരിയുടെ പേരറിയുന്നവര്‍ ഒന്നു പറഞ്ഞുതരുമോ ?

ശ്രീ September 28, 2007 at 3:06 PM  

പേരറിയില്ലെങ്കിലെന്താ നല്ല പൂവ്.
:)

ആഷ | Asha September 28, 2007 at 4:18 PM  

അറിയില്ലല്ലോ സുന്ദരാ
പൂവ് സുന്ദരി തന്നെ

Vish..| ആലപ്പുഴക്കാരന്‍ September 28, 2007 at 4:46 PM  

പോയിന്റ് നുമ്പര്‍ 1 : ഇത് ഒരു ഹൈബ്രിഡ് പൂവാണ്‍..
പോയിന്റ് ന്മ്പര്‍ 2 : വള്ളിയിലല്ല.. വളരെ ചെറിയ പൂവ്.. ചെടിയും ചെറുത് ഹന്നെ..
പോയിന്റ് ന്മ്പര് 3 : ഇതിന്‍ വേറേയും കളര്‍ ഉണ്ട്.. ലൈക്ക് മഞ്ഞ...

ആ പൂവ് തന്നെയല്ലേ ശ്രീലാലേ ?
പേര് എനിക്കും അറിയില്ല.. :D

(ഈ ചെറുക്കന്‍ പൂവിന്റെ പടം പോരേ? ഇനി പേരും വേണോ?)

ശ്രീലാല്‍ September 28, 2007 at 5:04 PM  

അയ്യോ.. പേരു വേണം.. കാര്യമെന്താണെന്നു വച്ചാല്‍, ഈ പോസ്റ്റിന്റെ തലക്കെട്ട്‌ മുഴുവനാക്കനാ..
"പൂ കുങ്കുമപ്പൂ.. പുഞ്ചിരിക്കും.. (ചെമ്പകപ്പൂ അല്ല)
എന്‍ നെഞ്ചകത്തെ തങ്കനിലാ (താമരപ്പൂവും അല്ല... )
പിന്നെ ഇതേതു പൂവ്‌ ?
മഞ്ഞ നിറത്തിലും, വയലറ്റു നിറത്തിലും ഉണ്ട്‌.
ആഗ്രഹിച്ചു പോയി ആലപ്പുഴക്കാരാ...

ശ്രീ, ആഷാ.. :)

ഉപാസന || Upasana September 28, 2007 at 5:18 PM  

പേരറിയാത്തൊരു പൂവേ നിന്റെ പേരെന്നോട് ലാലേട്ടന്‍ ചോദിക്കണു.
ഇഥാണ് .....
:)
ഉപാസന

Sathees Makkoth | Asha Revamma September 28, 2007 at 8:26 PM  

പേരറിയില്ലാത്ത സുന്ദരി കൊള്ളാം.

സഹയാത്രികന്‍ September 28, 2007 at 8:33 PM  

പേരറിയില്ലാച്ചാലും പൂ കൊള്ളാം...

:)

ആവനാഴി September 28, 2007 at 10:05 PM  

പേരില്ലാപ്പൂ!

പ്രയാസി September 28, 2007 at 11:24 PM  

ശംഖുപുഷ്പമാ... :)
അല്ലാന്നു പറഞ്ഞാ ഞാന്‍ സമ്മതിക്കുകേല ശ്രീലാലെ...
ഒന്നുകില്‍ ക്യാമറയുടെ കുഴപ്പം!
അല്ലെങ്കില്‍ വര്‍ഷങ്ങളായി വര്‍ണ്ണങ്ങള്‍ കാണാത്ത
പ്രയാസിയുടെ കുഴപ്പം!...:)

ഏ.ആര്‍. നജീം September 29, 2007 at 6:56 AM  

പേരിലെന്തിരിക്കുന്നു..
അതിന്റെ ഭംഗി, ശാലീനത അതു നമ്മുക്ക് ആസ്വദിക്കാം
സത്യമായും ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കാട്ടിയതല്ലേ..

അപ്പു ആദ്യാക്ഷരി September 30, 2007 at 8:49 AM  

ഇതു പയറിന്റെ പൂവല്ലേ ശ്രീലാലേ !! :-)

ശ്രീലാല്‍ October 1, 2007 at 10:07 AM  

പ്രയാസീ, ശംഖുപുഷ്പമല്ല എന്നാണെന്റെ പക്ഷം. ശംഖുപുഷ്പത്തിന്റെ ദളങ്ങള്‍ ഇതിലും വിടര്‍ന്ന്- ഒരു മുറം പോലെയുള്ളതല്ലെ ? ദേ, അരുവിക്കരക്കാരന്റെ ഈ പോസ്റ്റില്‍ ശംഖുപുഷ്പം കാണാം.
http://vipinspics.blogspot.com/2007/05/blog-post.html
പക്ഷെ, മലയാളം വിക്കിയിലെ വലിയ ചിത്രം എന്റെ പോസ്റ്റിലെ അതേ പൂവാണ്‌ താനും. കണ്‍ഫ്യൂഷനായല്ലോ..!
http://ml.wikipedia.org/wiki/%E0%B4%B6%E0%B4%82%E0%B4%96%E0%B5%81%E0%B4%AA%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AA%E0%B4%82

അപ്പൂസേ, ഇതെന്തായാലും പയറിന്റെ പൂവല്ലാ പൂന്തളിരല്ലാ... :)

G.MANU October 4, 2007 at 5:22 PM  

ee blog kanaan vaykiyallo eeswara..

ശ്രീലാല്‍ October 8, 2007 at 12:08 PM  

വൈകിയിട്ടില്ല മനുവേട്ടാ,
കടന്നു വരൂ.. കടന്നുവരൂ...
:)

ഹരിശ്രീ October 8, 2007 at 12:25 PM  

എന്തായാലും നല്ല ഭംഗിയുള്ള പൂവ്...
ക്ഷമിക്കണം...
പേര് അറിയില്ലാട്ടോ...

കിഷോർ‍:Kishor November 8, 2007 at 8:26 AM  

ഈ സുന്ദരിയുടെ പേര് കാശിത്തുമ്പ!

Anonymous June 11, 2008 at 4:59 PM  

This flower name is Nicky Rose

രഘു May 4, 2010 at 11:02 AM  

കാക്കപ്പൂവല്ലേ ഇത്?

Blog Archive

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP