(c) Sreelal Photography . Powered by Blogger.

Thursday, August 9, 2007

അകത്തും പുറത്തും- പുതിയ ഫോട്ടോ പോസ്റ്റ്‌..



ചട്ടിപ്പൂവ്‌ എന്നാണ്‌ ഞങ്ങളുടെ നാട്ടില്‍ വിളിക്കുന്നത്‌॥
കുറിപ്പ്‌:
"എന്റെ വീണക്കമ്പിയെല്ലാം വിലയ്ക്കെടുത്തു അവര്‍.." മീന്‍സ്‌, ഓഫീസില്‍ യാഹൂ, ഒാര്‍ക്കൂട്ട്‌ ബ്ലോഗാദികള്‍ എല്ലാം ബ്ലോക്കി. ബ്ലോഗ്‌ വായിക്കാം, പോസ്റ്റാന്‍ പറ്റില്ല. എന്തു ചെയ്യും ? പ്രോക്സി വഴി കയറുന്നവരെ പിടിക്കാന്‍ സ്ക്വാഡ്‌ വരുന്നുണ്ടെന്ന് കേട്ടു...എസ്‌ എസ്‌ എല്‍ സി പരീക്ഷയ്ക്ക്‌ കോപ്പിയടിക്കുന്നവരെ പിടിക്കാന്‍ സ്ക്വാഡ്‌ വരും എന്നു കേട്ടിട്ടുണ്ട്‌. കണ്ടിട്ടില്ല ഇതുവരെ. ആ ധൈര്യത്തില്‍ കയറി പോസ്റ്റുന്നു.രണ്ടാഴ്ചമുന്‍പ്‌ വീട്ടില്‍ പോയപ്പോള്‍ ക്ലിക്കിയ ചിത്രം. പുതുമയൊന്നും ഇല്ല എന്നു തോന്നുന്നു. എങ്കിലും പോസ്റ്റുന്നു. കണ്ടാലും..

4 comments:

ശ്രീലാല്‍ August 9, 2007 at 9:32 AM  

അകത്തും പുറത്തും- പുതിയ ഫോട്ടോ പോസ്റ്റ്‌...

സു | Su August 9, 2007 at 11:29 AM  

ഇതിന്റെ പേര് കോസ്മോസ് എന്നാണ്. സീനിയ എന്നും വിളിക്കും.


qw_er_ty

ടി.പി.വിനോദ് August 9, 2007 at 6:34 PM  

അകംപുറമഴകിന്റെ നിറം തണുത്തങ്ങനെ...നന്നായി...
[സ്ക്വാഡ് നിന്നെ അകത്താക്കിയില്ലല്ലോ അല്ലേ?]

ശ്രീലാല്‍ August 15, 2007 at 4:57 PM  

അതു തന്നെയാണ്‌ പേര്‌, നന്ദി സുവേച്ചീ, ലാപുടാ :)

സൈബർജാലകം

ജാലകം

ആദ്യാക്ഷരി

About Me

My photo
ലാലു കോലു കൊപ്പര മാട്ടി കള്ളനെ പേടിച്ച് കപ്പേമ്മ്‌ കേറി കപ്പ പൊട്ടി കെരണ്ടില് വീണു മിന്നാം മിനിങ്ങ വെളിച്ചം കാട്ടി പേക്രോം തവള ഉന്തിക്കേറ്റി. Lalu aka Kolu stolen dry coconut. Afraid of Thief, climbed pappaya tree. Pappaya Tree broken, fell in Well. Blinking Blinkee showed light. Pekrom Frog pushed Up.

പത്തല്ലാ പതിനായിരമല്ലാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP